23 April 2024 Tuesday

കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ അബൂബക്കർ നിര്യാതനായി

ckmnews

കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ അബൂബക്കർ നിര്യാതനായി 


ചങ്ങരംകുളം:കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ അബൂബക്കർ(74)നിര്യാതനായി.ഭാര്യ ബീവാത്തു കുട്ടി മക്കൾ: നിസാമുദീൻ ഫസലുദീൻ ഫൈനൂസ് ഷെരീഫ.മരുമക്കൾ ഫസലുറഹ്‌മാൻ ഹനീഫ ഷെമീറ ഫസീല