09 May 2024 Thursday

ദുബായ് PLAY TO സ്പോട്സ് അക്കാദമി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായി അലിമോന്‍ പാവിട്ടപ്പുറവും സന്തോഷും

ckmnews


ചങ്ങരംകുളം:ദുബായ് PLAY TO സ്പോട്സ് അക്കാദമി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ അലിമോന്‍ പാവിട്ടപ്പുറവും സന്തോഷും ജേതാക്കളായി.പാവിട്ടപ്പുറം ഗാലപ്പ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ കമ്മിറ്റി അംഗമായ അലിമോൻ പവിട്ടപ്പുറവും പാർട്ണർ സന്തോഷുമാണ്  ജേതാക്കളായത്.ഏറ്റവും നല്ല പ്ലയെർക്കുള്ള ട്രോഫിയും അലിമോൻ തന്നെയാണ് നേടിയത്.