20 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്ത് ഷ്രെഡ്ഡിങ് യൂണിറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഷ്രെഡ്ഡിങ്  യൂണിറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഷ്രെഡ്ഡിങ്  യൂണിറ്റ് ഉദ്ഘാടനം സെപ്റ്റംബർ 23ന് വെള്ളിയാഴ്ച നടക്കും.കാലത്ത് 9.30ന് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ അധ്യക്ഷത വഹിക്കുന്ന പരോപാടിയിൽ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു മുഖ്യാതിഥിയായി പങ്കെടുക്കും.