25 April 2024 Thursday

സുപ്രഭാതം ദിനപത്രത്തിന്റെ പഞ്ചായത്ത് തല കാമ്പയിൻ നടത്തി

ckmnews

സുപ്രഭാതം ദിനപത്രത്തിന്റെ പഞ്ചായത്ത് തല കാമ്പയിൻ നടത്തി


ചങ്ങരംകുളം:നന്നംമുക്ക് റൈഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുപ്രഭാതം ദിനപത്രത്തിന്റെ പഞ്ചായത്ത് തല കാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സാദിഖ് നെച്ചിക്കൽ,റഫീഖ് ഫൈസി തെങ്ങിലിന് പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു.ബാദുഷ അൻവരി,അബ്ദുറഹ്മാൻ ഫൈസി, പി.മൊയ്തീൻ മുസ്‌ലിയാർ, കെ.വി ഹൈദ്റു ഹാജി, ഇബ്രാഹിം മൂക്കുതല, മുഹമ്മദ് ഫാറൂഖി, കെ.വി മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.