26 April 2024 Friday

പള്ളിക്കര ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ഓലൻ പറമ്പിൽ കുഞ്ഞന്‍ നിര്യാതനായി

ckmnews

പള്ളിക്കര ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ഓലൻ പറമ്പിൽ കുഞ്ഞന്‍ നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കര ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ഓലൻ പറമ്പിൽ കുഞ്ഞന്‍ നിര്യാതനായി.ചങ്ങരംകുളത്തെപഴയകാല ഐഎന്‍ടിയുസി തൊഴിലാളി ആയിരുന്നു.ഭാര്യ തങ്ക മക്കൾ:ഷാജി.ശ്രീനിവാസൻ.ബിന്ദു.മരുമക്കൾ:നാരായണൻകുട്ടി.ശോഭന.ജിഷ.ശവസംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് നടക്കും