09 May 2024 Thursday

പള്ളിക്കര വാക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രോല്‍സവം നാളെ നടക്കും

ckmnews


 

ചങ്ങരംകുളം : പള്ളിക്കര വാക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രോല്‍സവം ബുധനാഴ്ച്ച നടക്കും. കാലത്ത് പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകളും . തുടര്‍ന്ന് ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പ് നടക്കും .


വൈകീട്ട് വിവിധ ദേശങ്ങളില്‍ നിന്ന് വരവുകള്‍ ക്ഷേത്രത്തിലെത്തും.

രാത്രി 10.30ന് തൃശൂർ റോക്ക് ബീറ്റ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള നടക്കും.