29 March 2024 Friday

ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ജീവനക്കാരന് കോവിഡ്

ckmnews

ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ജീവനക്കാരന് കോവിഡ് 


ചങ്ങരംകുളം:ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.ബാങ്ക് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 14/09/20 മുതല്‍ ബാങ്കില്‍ ഇടപാട് നടത്തിയവരും ജീവനക്കാരുമി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ വിവരംഅറിയിക്കണമെന്നും ആലംകോട് പഞ്ചായത്ത് ആരോഗ്യവിഭാഗം അറിയിച്ചു