09 May 2024 Thursday

മാറഞ്ചേരി മുക്കാല സ്കൂളിലെ 88,89,90,91 ബാച്ചിലെ പഠിതാക്കൾ ഡിസംബർ 19ന് സ്കൂളിൽ ഒത്തു ചേരും

ckmnews

മാറഞ്ചേരി മുക്കാല സ്കൂളിലെ 88,89,90,91 ബാച്ചിലെ പഠിതാക്കൾ ഡിസംബർ 19ന് സ്കൂളിൽ ഒത്തു ചേരും


മാറഞ്ചേരി:മുക്കാല സ്കൂളിലെ 88,89,90,91 ബാച്ചിലെ പഠിതാക്കൾ ഡിസംബർ 19ന് സ്കൂളിൽ അംഗണത്തിൽ ഒരിക്കൽ കൂടി ഒത്തു ചേരും.വിട പറഞ്ഞ വഴികളിൽ പ്രിയപ്പെട്ട സുഹൃത്തുക്കളെയും അധ്യാപകരെയും ഒരുവട്ടം കൂടി ഒരു നോക്ക് കാണാനും മധുരമുള്ള ഓർമ്മകൾ പങ്ക് വെക്കാനുമായാണ് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അറിവു നൽകിയ കലാലയത്തിൽ അവർ വീണ്ടും ഒത്ത് ചേരുന്നത്.