25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 18 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 35 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 13 പേര്‍ക്കും,കാലടി 2 പേര്‍ക്കും,കുറ്റിപ്പുറം 11 പേര്‍ക്കും മാറഞ്ചേരി 20 പേര്‍ക്കും,പെരുമ്പടപ്പ് 5 പേര്‍ക്കും,പൊന്നാനി 25 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും,വട്ടംകുളം 10 പേര്‍ക്കും വെളിയംകോട് 13 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്