28 March 2024 Thursday

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഇന്ദിരാഭവൻ ഒതളൂർ പ്രവർത്തകർ ഉപഹാരം നൽകി അനുമോദിച്ചു

ckmnews

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഇന്ദിരാഭവൻ ഒതളൂർ  പ്രവർത്തകർ ഉപഹാരം നൽകി അനുമോദിച്ചു


 ചങ്ങരംകുളം :എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ                   

ഫാത്തിമ നസ്റിൻ ഇ. പി

റൈഷ പി. സ് ,ഹിബ നസ്രിൻ എം. എ എന്നീ

വിദ്യാർത്ഥികളെ ഒതളൂർ ഇന്ദിരാഭവന്റെ ആഭിമുഖ്യത്തിൽഉപഹാരം നൽകി അനുമോദിച്ചു.അഡ്വക്കറ്റ് സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുജിത സുനിൽ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഹരിലാൽ, ബ്ലോക്ക് ജന:സെക്രട്ടറിഷെരീഫ് മാസ്റ്റർ ,സുധീർ, മണി, ഷക്കീർ, നാഥാനൻ, അഷ്റഫ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു