09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 11 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 27 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 22 പേര്‍ക്കും,കാലടി 65 പേര്‍ക്കും,കുറ്റിപ്പുറം 8 പേര്‍ക്കും,മാറഞ്ചേരി 10 പേര്‍ക്കും,പെരുമ്പടപ്പ് 3 പേര്‍ക്കും,പൊന്നാനി 78 പേര്‍ക്കും,തവനൂര്‍ 38 പേര്‍ക്കും,വട്ടംകുളം 32 പേര്‍ക്കും വെളിയംകോട് 11 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.