28 March 2024 Thursday

മൂക്കുതല വകേലവളപ്പിൽ നാരായണൻ നായർ അന്തരിച്ചു.

ckmnews

മൂക്കുതല വകേലവളപ്പിൽ നാരായണൻ നായർ അന്തരിച്ചു.

ചങ്ങരംകുളം : മൂക്കുതല വകേലവളപ്പിൽ നാരായണൻ നായർ ( 70 ) അന്തരിച്ചു . ഭാര്യ ബുജി . സഹോദരങ്ങൾ ഗോപാലൻ നായർ ( പരേതൻ ) , ചന്ദ്രൻ നായർ ( മൂക്കുതല എൻഎസ്എസ് കരയോഗം പ്രസിഡന്റ് ) , കുഞ്ഞിലക്ഷ്മി , രാധ .