28 March 2024 Thursday

ആലംകോട് അട്ടേകുന്ന് സ്വദേശി കഴുങ്കിൽ ഉണ്ണി (കുഞ്ഞു ) നിര്യാതനായി

ckmnews

ആലംകോട് അട്ടേകുന്ന് സ്വദേശി കഴുങ്കിൽ ഉണ്ണി (കുഞ്ഞു ) നിര്യാതനായി


ചങ്ങരംകുളം:ആലംകോട് അട്ടേകുന്ന് കഴുങ്കിൽ ഉണ്ണി (65) (കുഞ്ഞു ) നിര്യാതനായി.ഖബറടക്കം തിങ്കളാഴ്ച കാലത്ത് പത്ത്മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ റുക്കിയ .

മക്കൾ :-മുംതാസ്, താജുന്നീസ, ഷഹർബാനു,

മരുമക്കൾ :-മുഹമ്മദ് അബ്ദുൽഖാദർ,സിദ്ധീഖ്, അബ്ദുൽ ലത്തീഫ്,