19 April 2024 Friday

എംഎസ്എഫ് കക്കിടിക്കൽ യൂണിറ്റ് ഈദ് ദിനത്തിൽ മെഹന്ദി & സോങ് ഫെസ്റ്റ് സംഘടിപ്പിച്ചു

ckmnews

എംഎസ്എഫ് കക്കിടിക്കൽ യൂണിറ്റ് ഈദ് ദിനത്തിൽ മെഹന്ദി & സോങ് ഫെസ്റ്റ്  സംഘടിപ്പിച്ചു


ചങ്ങരംകുളം :ആലംകോട് പഞ്ചായത്തിൽ കക്കിടിക്കൽ എംഎസ്എഫ് യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ മെഹന്ദി ഫെസ്റ്റും സോങ് കോമ്പറ്റിഷനും നടത്തി .നൂറിലധികം മത്സരാർത്ഥികൾ ഓൺലൈനായി പങ്കെടുത്ത ഫെസ്റ്റിൽ വിജയികൾക്ക്  വാർഡ് മെമ്പർ സികെ അഷറഫ് , ഷാർജ കെഎംസിസി പൊന്നാനി മണ്ഡലം സെക്രട്ടറി ടിഎം നിയാസ്,എംഎസ്എഫ് ആലംകോട് പഞ്ചായത്ത് സെക്രട്ടറി ഷമീം കക്കിടിക്കൽ തുടങ്ങിയവർ മൊമെന്റോ കൈമാറി അഭിന്ദിച്ചു .എംഎ്എഫ് കക്കിടികൽ യൂണിറ്റ് പ്രസിഡൻ്റ് ഫായിഷ് കെപി , സെക്രട്ടറി അൻസബ് , ട്രഷറർ റമീസ് , മറ്റു കമ്മിറ്റി ഭാരവാഹികളും  നേതൃത്വം നൽകി.