25 April 2024 Thursday

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 76.38 ശതമാനം

ckmnews

 

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ 76.38  ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ 72.67 ശതമാനമായിരുന്നു പോളിങ‌്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.




47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.


പോളിംഗ് ശതമാനം  76.31%


വയനാട്- 79.39%


പാലക്കാട് - 77.87%


തൃശൂർ 74.96%


എറണാകുളം 77.05 %


കോട്ടയം 73.9%


21:01 (IST)

പോളിംഗ് ശതമാനം


മുൻസിപ്പാലിറ്റികൾ



കോട്ടയം  


കോട്ടയം -72.01

വൈക്കം -75.88

ചങ്ങനാശേരി -71.22

പാല-71.05

ഏറ്റുമാനൂർ -71.97

ഈരാറ്റുപേട്ട -85.35



എറണാകുളം


തൃപ്പൂണിത്തുറ -76.58

മുവാറ്റുപുഴ -83.91

കോതമംഗലം -78.85

പെരുമ്പാവൂർ -81.16

ആലുവ -75.05

കളമശേരി -75.42

നോർത്ത് പറവൂർ -80.61

അങ്കമാലി-80.42

ഏലൂർ -81.31

തൃക്കാക്കര -71.99

മരട് -78.61

പിറവം -76.37

കൂത്താട്ടുകുളം -79.80



തൃശൂർ


ഇരിങ്ങാലക്കുട -73.98

കൊടുങ്ങല്ലൂർ -78.46

കുന്നംകുളം -76.79

ഗുരുവായൂർ-72.76

ചാവക്കാട് -75.90

ചാലക്കുടി -77.26

വടക്കാഞ്ചേരി-78.41


പാലക്കാട്


ഷൊർണ്ണൂർ -75.61

ഒറ്റപ്പാലം -73.83

ചിറ്റൂർ തത്തമംഗലം-81.58

പാലക്കാട് -66.94

മണ്ണാർക്കാട് -75.28

ചെർപ്പുളശേരി -79.89

പട്ടാമ്പി -77.93



വയനാട്


മാനന്തവാടി -80.30

സുൽത്താൻ ബത്തേരി -79.06

കൽപ്പറ്റ -78.57


20:53 (IST)

പോളിംഗ് ശതമാനം


സംസ്ഥാനം -  76.28 %


ജില്ല തിരിച്ച്


കോട്ടയം  - 73.89

എറണാകുളം- 77.02

തൃശൂർ - 74.92

പാലക്കാട്- 77.83

വയനാട് - 79.39


കോർപ്പറേഷൻ:


കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 61.90


തൃശൂർ- 63.62


സുൽത്താൻ ബത്തേരി -