09 May 2024 Thursday

വിജയ് ഫാൻസ് ചങ്ങരംകുളം മേഖലാ കമ്മിറ്റി വിജയിയുടെ 49 -ാം പിറന്നാളാഘോഷം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: വിജയിയുടെ 49 -ാം പിറന്നാളിനോടനുബന്ധിച്ച്  ഒടിഎംപി ചങ്ങരംകുളം മേഖല കമ്മിറ്റി പിറന്നാളാഘോഷം സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി മൂക്കുതലയിലെ അംഗണവാടി  കുരുന്നുകള്‍ക്ക് നോട്ട് പുസ്തകവും കളര്‍ പെന്‍സിലും വിതരണം ചെയ്തു.കേക്ക് മുറിച്ച് നടന്ന പിറന്നാള്‍  ആഘോഷത്തിൽ ഒടിഎംപി ചങ്ങരംകുളം മേഖല

പ്രസിഡന്റ് അക്ഷയ് ,സെക്രട്ടറി പ്രനോഷ് , ട്രഷറര്‍ അമല്‍ , മറ്റു ഭാരവാഹികളും പങ്കെടുത്തു.