23 April 2024 Tuesday

ഫാദേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് സൺറൈസ് ആശുപത്രിയുടെ അഭിമുഖ്യത്തിൽ അസ്ഥി സാന്ദ്രത പരിശോധന ക്യാംപ് നടത്തും.

ckmnews

ഫാദേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് സൺറൈസ് ആശുപത്രിയുടെ അഭിമുഖ്യത്തിൽ അസ്ഥി സാന്ദ്രത പരിശോധന ക്യാംപ് നടത്തും. 

ചങ്ങരംകുളം ; ഫാദേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് സൺറൈസ് ആശുപത്രിയുടെ അഭിമുഖ്യത്തിൽ അച്ഛൻമാർക്കായി ജൂൺ 20 ശനിയാഴ്ച കാലത്ത് 10 മുതൽ 3വരെ അസ്ഥി സാന്ദ്രത ക്യാംപ് സംഘടിപ്പിക്കും.രജിസ്റ്ററേഷൻ,  കൺസൾടേഷൻ, അസ്ഥി സാന്ദ്രത പരിശോധന എന്നിവ സൗജന്യമായിരിക്കും.ഓർത്തോപിടിക് സർജന്മാരായ  ഡോ  റാം സുധൻ സുബ്രമഹ്ണ്യൻ , ഡോ . മെഹമിൽ നജീബ് കെ .വി എന്നിവരുടെ നേതൃത്വത്തിലാണ് ക്യമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും  ബന്ധപെടുക. 9946112786