24 April 2024 Wednesday

ബാബു പള്ളിയിൽ രചിച്ച "നിന്നിലേക്കുള്ള ദൂരം"പ്രകാശനം ചെയ്തു.

ckmnews

ബാബു പള്ളിയിൽ രചിച്ച 

"നിന്നിലേക്കുള്ള ദൂരം"പ്രകാശനം ചെയ്തു.


ചങ്ങരംകുളം:ബാബു പള്ളിയിൽ രചിച്ച 

"നിന്നിലേക്കുള്ള ദൂരം"പ്രകാശനം ചെയ്തു.ചെറവല്ലൂർ എ എം എൽ പി സ്കൂളിൽ നടന്ന

ചടങ്ങ് ഷഹന നിസാർ ഉത്ഘാടനം ചെയ്തു.രാമദാസ് കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.റിട്ട അധ്യാപിക

റജീന കുന്നംകുളം പുസ്തകം പ്രകാശനം ചെയ്തു.ഷീജ ദാസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. യൂസഫ് ആദ്യവിൽപന നിർവഹിച്ചു.ആദ്യപ്രതി ചന്ദ്രൻ വെള്ളക്കട ഏറ്റുങ്ങി