29 March 2024 Friday

ചങ്ങരംകുളം പള്ളിക്കുന്ന് താമസിച്ചിരുന്ന കൊട്ടില വളപ്പിൽ അബ്ദുള്ള ഹാജി നിര്യാതനായി.

ckmnews

ചങ്ങരംകുളം പള്ളിക്കുന്ന് താമസിച്ചിരുന്ന കൊട്ടില വളപ്പിൽ അബ്ദുള്ള ഹാജി നിര്യാതനായി.


ചങ്ങരംകുളം:പള്ളിക്കുന്ന് താമസിച്ചിരുന്ന കൊട്ടില വളപ്പിൽ അബ്ദുള്ള ഹാജി (78)നിര്യാതനായി.ഭാര്യ:സഫിയ.മക്കൾ :റഷീദ് (ഖത്തർ),സൈഫുദ്ധീൻ(ദുബായ്),സമീറ ,ഹഫ്സ 

മരുമക്കൾ:ലത്തീഫ് ,ഹൈദർ(ഷാർജ),നജ്മ ജാസിറ