26 April 2024 Friday

ജ്വാല കലാകായിക സംസ്കാരിക വേദി പ്ലസ്ടു വിജയികളെ അനുമോദിച്ചു

ckmnews

ജ്വാല കലാകായിക സംസ്കാരിക വേദി പ്ലസ്ടു വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം: ജ്വാല കലാകായിക സംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ       പ്ലസ്ടു വിജയികളെ അനുമോദിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.ഷഹീർ  ഉദ്ഘാടനം ചെയ്തു.ഭാരവാഹികൾ ആയ സുധീർ സികെ,അനസ് ടിസി,രവീന്ദ്രൻ കെവി,രതീഷ് ടികെ,രാജീവ്‌ ഒപി, നിധിൻ എംഎസ്,സുനിൽകുമാർ, ദിലീപ്, കബീർ എംവി തുടങ്ങിയവർ പങ്കെടുത്തു.