09 May 2024 Thursday

നെല്ലിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ് പച്ചക്കറി -പലചരക്ക് സാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

ckmnews

നെല്ലിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ് പച്ചക്കറി -പലചരക്ക് സാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയിലും ലോക്ക്ഡൗണ്‍ നിയന്ത്രണത്തിലും ജോലിക്ക് പോവാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് നെല്ലിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ് പച്ചക്കറി -പലചരക്ക് സാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് നൽകി.നിജാസ് ഫൈസൽ,അഫ്സർ,ഇബ്രാഹിം, വിവേക്,ആദിൽ, ജാഷീർ, ജഗൻ, നാഫി, നബീൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി