20 April 2024 Saturday

നന്നംമുക്ക് 18 പേര്‍ക്കും ആലംകോട് 10 പേര്‍ക്കും കോവിഡ്

ckmnews


ചങ്ങരംകുളം:നന്നംമുക്ക് 18 പേരും ആലംകോട് 10 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ 28 പേര്‍ക്ക് കോവിഡ്.എടപ്പാള്‍ 9 പേര്‍ക്കും,മാറഞ്ചേരി 7 പേര്‍ക്കും,വട്ടംകുളം 6 പേര്‍ക്കും,വെളിയംകോട് 5 പേര്‍ക്കും,പൊന്നാനി 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.തവനൂര്‍ 8 പേര്‍ക്കും,കാലടി 7 പേര്‍ക്കും,കുറ്റിപ്പുറം 8 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ ഇന്ന് 588 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്