09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കര പടിഞ്ഞാറയിൽ ഇയ്യാത്തു കുട്ടി നിര്യാതയായി

ckmnews

ചങ്ങരംകുളം പള്ളിക്കര പടിഞ്ഞാറയിൽ ഇയ്യാത്തു കുട്ടി നിര്യാതയായി


ചങ്ങരംകുളം:പള്ളിക്കര പടിഞ്ഞാറയിൽ ഇയ്യാത്തു കുട്ടി(80)നിര്യാതയായി.ഭർത്താവ് അബ്ദുള്ള കുട്ടി.മക്കൾ നഫീസ കുട്ടി,മൈമൂന, ബുഷ്റ,അഷറഫ്,ഷമീറ നദീറ,ഫൈസൽ.മരുമകൾ.ഹമീദ്,മൊയ്തുണ്ണി,മുജീബ് ,സുനീറ,ആഷീദ,മൊയ്തീൻ കുട്ടി( പരേതൻ)അബ്ദുറഹ്മാൻ( പരേതൻ)