09 May 2024 Thursday

വളയംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു

ckmnews

വളയംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു


ചങ്ങരംകുളം:വളയംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.വളയംകുളം സ്വദേശി മുണ്ടനാത്ത് ജാഫർ (40)നാണ് പരിക്കേറ്റത്.വേവ്സ് കാറ്ററിങ് ഉടമയാണ്.വളയംകുളം സെന്ററിൽ വച്ച് ജാഫർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം.പരിക്കേറ്റ ജാഫറിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു