09 May 2024 Thursday

ഒതളൂർ ഇന്ദിരാഭവന്റെ ആഭിമുഖ്യത്തിൽ ഓണപുടവ വിതരണവും സൗഹൃദ സംഗമവും നടത്തി

ckmnews

ഒതളൂർ ഇന്ദിരാഭവന്റെ ആഭിമുഖ്യത്തിൽ ഓണപുടവ വിതരണവും സൗഹൃദ സംഗമവും നടത്തി


ചങ്ങരംകുളം:ഒതളൂർ ഇന്ദിരാഭവന്റെ ആഭിമുഖ്യത്തിൽ ഇരുപതോളം കുടുംബങ്ങൾക്ക് ഓണപുടവ വിതരണവും ഓണ സൗഹൃദ സംഗമവുംനടത്തി.ടി.എം. ഹക്കീം അധ്യക്ഷത വഹിച്ച യോഗത്തിൽ സുധീർ ആലപ്പി സ്വാഗതം പറഞ്ഞു.സംഗമം സുജിത സുനിലും ഓണപുടവ വിതരണം കെ.വി. റഷീദും ഉദ്ഘാടനം ചെയ്തു. എം.ടി. ശരീഫ് മാസ്റ്റർ ഓണ സന്ദേശം നൽകി.സക്കീർ ഒതളൂർ ബാവുട്ടി ഒതളൂർ,ഷാനി തെക്കത്തെ വളപ്പിൽ,രജി പടിഞ്ഞാറ്റുമുറി,ബാബു പടിഞ്ഞാറ്റുമുറി,നന്ദനൻ,ജനാർദ്ദനൻ,സുനി ചീനിക്കൽ

 പ്രജി കഴുങ്കിൽ,രാഘവൻ നെല്ലിക്കൽ,കുഞ്ഞുമോൻ,ബിനോജ് പടിഞ്ഞാറ്റുമുറി 

 എന്നിവർ ആശംസകൾ അറിയിച്ചു