20 April 2024 Saturday

കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് വിതരണം നടത്തി

ckmnews

ചങ്ങരംകുളം:കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് വിതരണം നടത്തി.ആലംകോട് ഗ്രാമപഞ്ചായത്ത് ആലംകോട് പ്രസിഡണ്ട് സുജിത സുനിലിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍,ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ക്കാണ് മരുന്നുകള്‍ കൈാറിയത്.