28 March 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന വാണിയംകുളങ്ങര(വട്ടത്തൂർ വളപ്പിൽ) കോയ(76)നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന വാണിയംകുളങ്ങര(വട്ടത്തൂർ വളപ്പിൽ) കോയ(76)നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂരിൽ താമസിച്ചിരുന്ന വാണിയംകുളങ്ങര(വട്ടത്തൂർ വളപ്പിൽ) കോയ(76)നിര്യാതനായി.ഭാര്യ ആയിഷകുട്ടി.മക്കൾ:റാഷിദ്‌,റജിന,ഹസ്മ.മരുമക്കൾ ഷജീർ ബാബു(വട്ടത്തൂർ)

ആഷിക്(യുഎഇ)

അമീറ