09 May 2024 Thursday

സുജിത കൊലപാതകത്തിന്റെ പിറകിൽ പ്രവർത്തിച്ച കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ചങ്ങരംകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ckmnews

സിപിഎം ചങ്ങരംകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


ചങ്ങരംകുളം:സുജിത കൊലപാതകത്തിന്റെ പിറകിൽ പ്രവർത്തിച്ച കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ചങ്ങരംകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കെടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.ടി സത്യൻ അധ്യക്ഷത വഹിച്ചു.സി രാമകൃഷ്ണൻ,വിവി കുഞ്ഞുമുഹമ്മദ്,അഡ്വക്കറ്റ് എംബി ഫൈസൽ,ഇവി മോഹനൻ,പി വിജയൻ,എം അജയ്ഘോഷ്,എൻവി ഉണ്ണി,മിസിരിയ സൈഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു