20 April 2024 Saturday

മരം കയറ്റി വന്ന ലോറി തട്ടി വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് ലോറിയില്‍ വീണു

ckmnews

മരം കയറ്റി വന്ന ലോറി തട്ടി വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് ലോറിയില്‍ വീണു


ചങ്ങരംകുളം:മരം കയറ്റി വന്ന ലോറി തട്ടി വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് ലോറിയില്‍ വീണ് വലിയ അപകടം ഒഴിവായി.ചൊവ്വാഴ്ച രാത്രി ഏഴ്മണിയോടെ ചങ്ങരംകുളം മാട്ടം റോഡിലാണ് സംഭവം.ഉടനെ തന്നെ കെഎസ്ഇബി ജീവനക്കാരെത്തി തകരാര്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു