Town
മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബിന് തറക്കല്ലിട്ടു
മാട്ടം റെയിൻബോ സ്പോർട്സ് ക്ലബ്ബിന് തറക്കല്ലിട്ടു
ചങ്ങരംകുളം:കലാ കായിക സാംസ്കാരിക രംഗത്ത് നിറഞ്ഞ് നില്ക്കുന്ന
മാട്ടം റെയിൻബോ ക്ലബ്ബിന് സ്വന്തമായി കെട്ടിടം ഉയരുന്നു.വര്‍ഷങ്ങളായി പ്രദേശത്തെ യുവാക്കളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ സ്വന്തമായി ഒരു കെട്ടിടം എന്ന പദ്ധതിക്കാണ് ഇന്ന് തറക്കല്ലിട്ടത്.പഞ്ചായത്ത് അംഗം,നാട്ടിലെ മുതിർന്നവരും ക്ലബ്ബ് ഭാരവാഹികളും ചേർന്ന് തറക്കല്ലിട്ടത്.വർഷങ്ങളായി സ്പോർട്സ് രംഗത്ത് പ്രവർത്തിച്ച് വരുന്ന ക്ലബിന് സ്വന്തമായി ഒരു കേട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്ന സന്തോഷത്തിൽ ആണ് ക്ലബ്ബ് ഭാരവാഹികൾ.