19 April 2024 Friday

മുസ്‌ലിം യൂത്ത് ലീഗ് മാങ്കുളത് മുഴുവൻ വീടുകളിലും ഭക്ഷ്യ വിഭവങ്ങളെത്തിച്ചു

ckmnews

*മുസ്‌ലിം യൂത്ത് ലീഗ് മാങ്കുളത് മുഴുവൻ വീടുകളിലും ഭക്ഷ്യ വിഭവങ്ങളെത്തിച്ചു*


ചങ്ങരംകുളം:കോവിടിന്റെ ദുരിതത്തിൽ പണ്യമാസത്തിന്റെ കാരുണ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് മാങ്കുളം യുണിറ്റ് മാങ്കുളത്തെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യ വിഭവങ്ങത്തിക്കുന്നതിന്റെ ഉദ്ഘാടനം യൂണിറ്റ് മുസ്‌ലിം ലീഗ് ഭാരവാഹി എംഐ അബ്ബാസ് സാഹിബിനെ ഏൽപിച്ചു കൊണ്ട് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷാഹസ്സൻ , ഷബീർ മാങ്കുളം , ഷാനിർ ,ഫാസിൽ ,ഷഹൽ ,ഷിബിൽ ,ബാദുഷ ,ചിക്കു ,മൻസൂർ ,അനസ്, റാഫി തുറങ്ങിയവർ വിതരണത്തിനും പാക്കിങ്ങിനും നേതൃത്വം നൽകി .