26 April 2024 Friday

കപ്പൂർ പള്ളങ്ങാട്ട് ചിറയിൽ ചന്ദ്രൻ വെളിച്ചപ്പാട്‌ നിര്യാതനായി

ckmnews

കപ്പൂർ പള്ളങ്ങാട്ട് ചിറയിൽ ചന്ദ്രൻ വെളിച്ചപ്പാട്‌ നിര്യാതനായി 


കപ്പൂർ അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് പള്ളങ്ങാട്ട്ചിറയിൽ താമസിക്കുന്ന കുറുവങ്ങാട്ട് പുത്തൻവീട്ടിൽ ചന്ദ്രൻ (73)നിര്യാതനായി.നന്നംമുക്ക് മണലിയാർക്കാവിലും തുടർന്ന് ഈ പ്രദേശത്തെ നിരവതി ക്ഷേത്രങ്ങളിലെ നിറസാനിദ്ധ്യമായിരുന്നു

ഭാര്യ. സരോജിനി

മക്കൾ. ബിജു, ദിനേഷ്, രതീഷ്, ദീപ

മരുമക്കൾ. സന്തോഷ് , അമ്മു