28 March 2024 Thursday

കടുവ " സിനിമയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം മാർസ് തിയറ്ററിൽ നടന്നു

ckmnews



ചങ്ങരംകുളം:ഓൾ കേരള പൃഥ്വിരാജ് ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ചങ്ങരംകുളം മേഖല കമ്മിറ്റിയുടെ  നേതൃത്വത്തിൽ മാർസ് തിയറ്ററിൽ വെച്ച് "കടുവ " സിനിമയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രകാശനം മാർസ് തിയറ്റർ മാനേജിംങ്‌ ഡയറക്ടർ അജിത് മയനാട്ട് നിർവഹിച്ചു.അസോസിയേഷൻ സെക്രട്ടറി ജിത്തു,പ്രസിഡന്റ്‌ വിനു, ലിജിൻ, സുജിത്ത്, സജിത്, മുഫീദ്, ജുനൈദ്  തുടങ്ങിയവർ പങ്കെടുത്തു