09 May 2024 Thursday

മൂക്കുതല പരേതനായ കാഞ്ഞിയൂർ വീട് കെ.രാഘവൻ്റെ ഭാര്യ ജാനകി നിര്യാതയായി.

ckmnews

മൂക്കുതല പരേതനായ കാഞ്ഞിയൂർ വീട് കെ.രാഘവൻ്റെ ഭാര്യ ജാനകി നിര്യാതയായി.


ചങ്ങരംകുളം:മൂക്കുതലയിലെ പരേതനായ കാഞ്ഞിയൂർ വീട് കെ.രാഘവൻ്റെ ഭാര്യ ജാനകി (80) നിര്യാതയായി.

മക്കൾ: വിജയ, ഉഷ, രവീന്ദ്രൻ

മരുമക്കൾ: ഗോപിനാഥൻ, ബിന്ദു,പരേതനായ സോമൻ.സംസ്കാരം ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് പൊന്നാനി ഈശ്ശ്വരമംഗലം പൊതുശ്മശാനത്തിൽ നടക്കും.