09 May 2024 Thursday

ദ നെക്സ്റ്റ് ടോപ്പേഴ്സ് ലെസ്സൺ ലെൻസ്‌ സ്ക്കോളർഷിപ്പ് എക്സാം

ckmnews


ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെസ്സൺ ലെൻസ്‌ ഗ്ലോബൽ കാമ്പസ്സിൽ 2021-22 അധ്യായന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള സ്ക്കോളർഷിപ്പ് പരീക്ഷയുടെ പ്രാഥമിക ഘട്ടം "ദ നെക്സ്റ്റ് ടോപ്പേഴ്സ്" 2021 മെയ്‌ 1ന് ഓൺലൈനായി നടക്കും.

വിജയികൾക്ക് ലഭിക്കുന്ന സ്ക്കോളർഷിപ്പുകൾ:

1 മുതൽ 5 സ്ഥാനം വരെ :

1ലക്ഷം രൂപ വീതമുള്ള സ്ക്കോളർഷിപ്പുകൾ 

6 മുതൽ 10 സ്ഥാനം വരെ:

50,000 രൂപ വീതമുള്ള സ്ക്കോളർഷിപ്പുകൾ

11 മുതൽ 15 സ്ഥാനം വരെ:

25,000 രൂപ വീതമുള്ള സ്ക്കോളർഷിപ്പുകൾ

16മുതൽ 20 സ്ഥാനം വരെ:

12,500 രൂപ വീതമുള്ള സ്ക്കോളർഷിപ്പുകൾ

21 മുതൽ 50 സ്ഥാനം വരെ :

10,000 രൂപ വീതമുള്ള സ്ക്കോളർഷിപ്പുകൾ.

കൂടാതെ മെറിറ്റ് അടിസ്ഥാനത്തിൽ മറ്റനേകം സ്ക്കോളർഷിപ്പുകളും നിങ്ങളെ കാത്തിരിക്കുന്നു.

ഇന്ന് തന്നെ റജിസ്റ്റർ ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്:


9746569999/

9895707078/

വാട്സാപ്പ് റജിസ്ട്രേഷൻ:

9946500909

ഓൺലൈൻ റജിസ്‌ട്രേഷൻ:

lessonlens.in/registration.php