09 May 2024 Thursday

നന്നംമുക്ക് ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

ckmnews



ചങ്ങരംകുളം:ഈ വർഷത്തെ പുഞ്ച കൃഷിയുടെ വരവ് അറിയിച്ചു കൊണ്ട് നന്നംമുക്ക് ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു.കോൾ പടവ് കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുറഹ്മാൻ. കെ. എം, സെക്രട്ടറി റസാക്ക്. വി. കെ, ഭാരവാഹികളായ അബ്ദുല്ലകുട്ടി, കൃഷ്ണൻ, രാജീവ്, യൂസഫ്, ഹംസ, നന്ദൻ, അലി,അബൂബക്കർ എന്നിവർ സ്വിച്ച് ഓൺ കർമ്മത്തിന് നേതൃത്വം നൽകി.