26 April 2024 Friday

ലിന്‍സിമോള്‍ ചികിത്സ സഹായനിധിയിലേക്ക് ന്യൂസ്റ്റാര്‍ പള്ളിക്കുന്ന് സഹായം നല്‍കി

ckmnews

ലിന്‍സിമോള്‍ ചികിത്സ സഹായനിധിയിലേക്ക് ന്യൂസ്റ്റാര്‍ പള്ളിക്കുന്ന് സഹായം നല്‍കി


ചങ്ങരംകുളം:തിരുവോണനാളിൽ വളയംകുളം ലിൻസി മോൾ ചികത്സ നിധിയിലേക്ക് സഹായവുമായി ന്യൂ സ്റ്റാർ പള്ളിക്കുന്ന്.ഇരു വൃക്കകളും തകരാറായി കോഴിക്കോട് ഇക്‌റഹ് ഹോസ്‌പിറ്റലിൽ രണ്ട് ദിവസം മുന്നേ ഓപ്പറേഷൻ കഴിഞ്ഞ   വളയംകുളം ലിൻസി മോൾ ചികത്സ സഹായ നിധിയിലേക്ക് കുറവുള്ള തുകയിലേക്കാണ് ന്യൂ സ്റ്റാർ പള്ളിക്കുന്ന് സഹായം എത്തിച്ചു നല്‍കിയത്. പി.പി അഷ്റഫിന് ക്ലബ് പ്രസിഡന്റ് അക്ബർ തുക കൈമാറി.ഗോവിന്ദ രാജ്  മാമു വളയംകുളം ജഫീറലി പള്ളിക്കുന്ന് എന്നിവര്‍

സംബന്ധിച്ചു.