19 April 2024 Friday

കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ തട്ടിയത് 6 ലക്ഷം രൂപ

ckmnews

കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ തട്ടിയത് 6 ലക്ഷം രൂപ


മൃതദേഹം തള്ളിയ കിണറ്റില്‍ മാലിന്യകൂമ്പാരം


ചങ്ങരംകുളം:കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍ നിന്ന് പ്രതികളായ സുഭാഷ് ,എബിന്‍ എന്നിവര്‍ തട്ടിയെടുത്തത് ആറ് ലക്ഷത്തോളം രൂപ ലക്ഷങ്ങള്‍ കൈക്കലാക്കുകയും പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ എടപ്പാളിലെ വട്ടംകുളത്ത് വാടകക്ക് ക്വോര്‍ട്ടേഴ്സില്‍ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതികളുടെ മൊഴി.പിന്നീട് രാത്രിയോടെ ടൗണിലെ കെട്ടിടത്തിന് പുറകിലെ ഒഴിഞ്ഞ കിണറ്റില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു