26 April 2024 Friday

ബി എസ് സി.ജിയോളജിയില്‍ മൂന്നാം റാങ്ക് ലഭിച്ച ജാസ്മിന് ചങ്ങാത്തം ചങ്ങരംകുളം അനുമോദിച്ചു.

ckmnews

ബി എസ് സി.ജിയോളജിയില്‍ മൂന്നാം റാങ്ക് ലഭിച്ച ജാസ്മിന് ചങ്ങാത്തം ചങ്ങരംകുളം അനുമോദിച്ചു.


ചങ്ങരംകുളം:ബി എസ് സി. ജിയോളജിയില്‍ യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് ലഭിച്ച ജാസ്മിന് ചങ്ങാത്തം ചങ്ങരംകുളം അനുമോദിച്ചു.ചങ്ങാത്തത്തിന്റെ ഭാരവാഹികളായ ദിലീപ് ചങ്ങരംകുളം,അഷ്‌റഫ് മാവേര , ബഷീർ പെരുമുക്ക്  എന്നിവർ ചേർന്ന് കൈമാറി.ചങ്ങാത്തത്തിന്റെ  പ്രഥമ പ്രസിഡന്റും ഇപ്പോൾ രക്ഷാധികാരിയുമായ ജബ്ബാർ ആലങ്കോടിന്റെ മകൾ ആണ് ജാസ്മിൻ