23 April 2024 Tuesday

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ അറമുഖൻ നിര്യാതനായി

ckmnews

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ അറമുഖൻ നിര്യാതനായി


ചങ്ങരംകുളം:പന്താവൂർ ചെറുപറമ്പിൽ അറമുഖൻ(86)നിര്യാതനായി .ഭാര്യ പാറുകുട്ടി.മക്കൾ.യശോദ,ഉഷ,ഇന്ദിര,പ്രേമ,രജീഷ്,ജിനീഷ്(മസ്ക്കറ്റ്)

മരുമക്കൾ.പ്രഭാകരൻ പൊന്നാനി,അറ മുഖൻ പൊൽപ്പാക്കര,കണ്ണൻ ലക്കിടി,ഷൈവി തൃപ്രങ്ങോട്