09 May 2024 Thursday

ചങ്ങരംകുളം കല്ലുർമ്മയിൽ താമസിച്ചിരുന്ന പരേതനായ ഏഴിക്കോട്ടയിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ നിര്യാതയായി

ckmnews


ചങ്ങരംകുളം:കല്ലുർമ്മയിൽ താമസിച്ചിരുന്ന പരേതനായ ഏഴിക്കോട്ടയിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ(82)നിര്യാതയായി.മക്കൾ.കുഞ്ഞുമുഹമ്മദ്,അബൂബക്കർ,മുഹമ്മദലി,ഫാത്തിമ്മ,നഫീസ,ജമീല,സുലൈഖ,റംല,സുഹറ.ആമിന.മരുമക്കൾ.ആമിന,ഷാജിത,ആയിഷ,അബൂബക്കർ,കുഞ്ഞിബാപ്പു,ഹനീഫ,അലി,ഷാജി,സലീം.ഖബറടക്കം 2 മണിക്ക് പെരുമ്പാൾ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും