09 May 2024 Thursday

കൊറോണ:ഡിവൈഎഫ്ഐ ചങ്ങരംകുളത്ത് ഹാന്റ് വാഷ് കേന്ദ്രം ആരംഭിച്ചു

ckmnews

കൊറോണ:ഡിവൈഎഫ്ഐ ചങ്ങരംകുളത്ത് ഹാന്റ് വാഷ് കേന്ദ്രം ആരംഭിച്ചു


ചങ്ങരംകുളം:കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൈവിടാതിരിക്കാം! 

കൈ കഴുകു! എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്ന ഹാൻഡ് വാഷ് കേന്ദ്രം ചങ്ങരംകുളത്തും സ്ഥാപിച്ചു. DYFI ആലംകോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഹാൻഡ് വാഷ് കേന്ദ്രം സഃ ടി സതൃന്‍ ഉദ്ഘാടനം ചെയ്തു, മേഖല സെക്രട്ടറി ഷിഹാബ് മോസ്കോ ,ജോയിന്റ് സെക്രട്ടറി റൗഫ് ചിയാനൂർ, ഫാസിൽ , പ്രകാശൻ, സന്തോഷ്, ജനീഷ് ആലംകോട്  എന്നിവർ പങ്കെടുത്തു