26 April 2024 Friday

കാളാച്ചാല്‍ കോലത്ത് സ്വദേശി ചങ്ങരത്ത് അലി എന്ന സൗദി അലി നിര്യാതനായി

ckmnews

കാളാച്ചാല്‍ കോലത്ത് സ്വദേശി ചങ്ങരത്ത് അലി എന്ന സൗദി അലി നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാല്‍ കോലത്ത് സ്വദേശി ചങ്ങരത്ത് അലി എന്ന സൗദി അലി (67) നിര്യാതനായി

ഭാര്യ മറിയക്കുട്ടി, മക്കൾ അബ്ദുൽ റഷീദ്, ഖാലിദ്, നശീദ, സൈനബ, മുജീബ് സഖാഫി (കക്കിടിപ്പുറം കുന്നത്ത് പള്ളി മുദരിസ്). മരുമക്കൾ ശമീറ, ജുബൈരിയ്യ, ഗഫൂർ, ശാഫി സഖാഫി, മുബശിറ