25 April 2024 Thursday

കൊട്ടാരക്കരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം ഡോക്ടർമാർ സമരം തുടങ്ങി

ckmnews

കൊട്ടാരക്കരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം ഡോക്ടർമാർ സമരം തുടങ്ങി


ചങ്ങരംകുളം:കൊട്ടാരക്കരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരം തുടങ്ങി.ദാരുണ മായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.ഡോക്ടർമാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം പല ആശുപത്രികളിലും രോഗികൾ വലഞ്ഞു.എല്ലാ ഹോസ്പിറ്റലുകളിലും അത്യാഹിത വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ട്.