25 April 2024 Thursday

ഒതളൂർ പടിഞ്ഞാറ്റുമുറി തെകെപുരക്കൽ അമ്മിണി നിര്യാതയായി

ckmnews

ഒതളൂർ പടിഞ്ഞാറ്റുമുറി തെകെപുരക്കൽ അമ്മിണി  നിര്യാതയായി 


ചങ്ങരംകുളം: ഒതളൂർ പടിഞ്ഞാറ്റുമുറി തെക്കെപുരക്കൽ പരേതനായ അറമുഖൻ്റെ ഭാര്യ അമ്മിണി (80)നിര്യാതയായി.മക്കൾ.സുരേഷ്,വാരിജാഷൻ,കാർത്തികേയൻ, അനികുട്ടൻ, സുനിത

മരുമക്കൾ. മനോജ്, സുരജ, വിദ്യ,വിജയലക്ഷ്മി, നിരഞ്ജന,സംസ്കാരം ബുധൻ കാലത്ത് ഒൻപത് മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ നടക്കും