09 May 2024 Thursday

ടിസി കുഞ്ഞു മുഹമ്മദിന് പ്രവാസി കൂട്ടായ്മയുടെ ഉപഹാരം

ckmnews


ചങ്ങരംകുളം:യുവ എഴുത്തുകാരനും മാപ്പിള ഗാന രചയിതാവുമായ ആലംകോട് ടിസി കുഞ്ഞു മുഹമ്മദിനെ 'അട്ടേക്കുന്ന് പ്രവാസി കൂട്ടായ്മ' ആദരിച്ചു. ചെയർമാൻ ടി സലാം ഉപഹാരം നൽകി.സിവി അഷ്‌റഫ്‌, കബീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.