26 April 2024 Friday

കടുത്ത വേനൽചൂടിന് ആശ്വാസമേകി ജില്ലയിലെങ്ങും വേനൽമഴ

ckmnews

കടുത്ത വേനൽചൂടിന് ആശ്വാസമേകി ജില്ലയിലെങ്ങും വേനൽമഴ 


ചങ്ങരംകുളം:കടുത്ത വേനൽചൂടിന് ആശ്വാസമേകി ജില്ലയിലെങ്ങും വേനൽമഴ.മാസങ്ങളായി മഴ ലഭിക്കാത്ത പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാറ്റും മഴയും ലഭിച്ചത്.കടുത്ത ചൂടിലും വരൾച്ചയിലും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയാണ് വേനൽമഴ എത്തിയത്.കാലാവസ്ഥ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ