09 May 2024 Thursday

കെ. റെയിൽ പദ്ധതികെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു

ckmnews

കെ. റെയിൽ പദ്ധതികെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരളത്തെ തകർക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി  എറവറാംകുന്ന് പ്രദേശത്ത് നടത്തിയ സമരം സംസ്ഥാന കൺവീനർ പി.എം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.അബ്ദു കിഴിക്കര,ഷാനവാസ് വട്ടത്തൂർ, പിടി കാദർ  സുഹൈർ എറവറാംകുന്ന്, അരുൺലാൽ കൊക്കൂർ, ഷെഫീഖ് ഇഎം, അബ്ബാസ് എൻഎം, റഫീഖ് എറവറാംകുന്ന്  എന്നിവർ സംസാരിച്ചു.