26 April 2024 Friday

ചങ്ങരംകുളം കാഞ്ഞിയൂർ വാരിയത്ത് വളപ്പിൽ അബൂബക്കർ (മരംമില്ല് അബുക്ക)നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ

വാരിയത്ത് വളപ്പിൽ അബൂബക്കർ (മരംമില്ല് അബുക്ക)നിര്യാതനായി 


ചങ്ങരംകുളം കാഞ്ഞിയൂർ

വാരിയത്ത് വളപ്പിൽ അബൂബക്കർ(72)(മരംമില്ല് അബുക്ക)നിര്യാതനായി.ഭാര്യ റുഖിയ.മക്കൾ :ലത്തീഫ് , ഫബി, ഫൈസൽ, ശരീഫ, ഫൗസിയ .മരുമക്കൾ:ജബ്ബാർ, ബക്കർ സഫിയ, സുറൈഫ, ആഷിത.കബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പെരുമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും