09 May 2024 Thursday

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

ckmnews

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം  നടന്നു


ചങ്ങരംകുളം:ചങ്ങരംകുളം കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ  അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പുജകളും മേൽശാന്തി കക്കാട് മന  രവീന്ദ്രനാഥ്‌ തിരുമേനിയുടെയും ക്ഷേത്ര ഊരാളാൻ പാലക്കാട്ടിരിമന ജയൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടന്നു.നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു